Home നിര്യാതനായി MAHE NEWS September 10, 2026 0 നിര്യാതനായിഇടയിൽപീടിക പുല്ലമ്പിൽ റോഡിൽ കുനിയിൽ നൗഫൽ.സി.പി (52) നിര്യാതനായി പരേതനായ വട്ടകണ്ടി അബൂബക്കറിന്റെയും കുനിയിൽ ആയിഷയുടെയും മകനാണ്. .സഹോദരങ്ങൾ നൗഷാദ്, നംഷി. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് നീടുമ്പ്രം വെള്ളാച്ചേരി പള്ളി ഖബർസ്ഥാനിൽ.
Post a Comment