o മാഹി ജനറൽ ആശുപത്രിയിൽവീൽ ചെയറുകൾ മാഹി സി എച്ച് സെന്റർ കൈമാറി
Latest News


 

മാഹി ജനറൽ ആശുപത്രിയിൽവീൽ ചെയറുകൾ മാഹി സി എച്ച് സെന്റർ കൈമാറി

 *മാഹി ജനറൽ ആശുപത്രിയിൽവീൽ ചെയറുകൾ മാഹി സി എച്ച് സെന്റർ കൈമാറി*



മാഹി ജനറലാശുപത്രി മെഡിക്കൽ വാർഡിലേക്ക്  വേണ്ടി ആവശ്യമായ വീൽ ചെയറും,, പീഡിയാട്രിക്ക് വിഭാഗത്തിൽ കുഞ്ഞുങ്ങൾക്കാവശ്യമായ സ്ട്രോളറും,,ഡെപ്യൂട്ടി ഡയരക്ടർ

ഡോ:എ പി ഇസ്ഹാക്കിന് മാഹി സി എച്ച് സെന്റർ പ്രസിഡന്റ്

എ വി യൂസുഫ് കൈമാറി,,

ഡോ: ആദിൽ വാഫി

(ചെസ്റ്റ് സ്പെഷ്യലിസ്റ്റ്) ,നാൻസി മേരി,,

(നഴ്സിംഗ് ഓഫീസർ),സുധ,,(സീനിയർ നഴ്സിംഗ് ഓഫീസർ),രേണുക,,(നഴ്സിംഗ് ഓഫീസർ)

എൻ മോഹന്‍, എന്നിവർ സംബന്ധിച്ചു


സി എച്ച് സെന്റർ സെക്രട്ടറി

എ വി അൻസാർ,,


കെ അലി ഹാജി,, റിഷാദ് കൂടാളി

എന്നിവർ ചടങ്ങിൽ പങ്കെടുത്തു,,,

Post a Comment

Previous Post Next Post