o സബ് ഇൻസ്പെക്ടർ പി ഹരിദാസ് വിരമിക്കുന്നു
Latest News


 

സബ് ഇൻസ്പെക്ടർ പി ഹരിദാസ് വിരമിക്കുന്നു

 *സബ് ഇൻസ്പെക്ടർ പി ഹരിദാസ് വിരമിക്കുന്നു* 





മാഹി : പുതുച്ചേരി പോലീസ് സേനയിൽ 37 വർഷം സേവനമനുഷ്ടിച്ച പാറക്കൽ സ്വദേശി സബ് ഇൻസ്പെക്ടർ പി ഹരിദാസ് ഇന്ന് വിരമിക്കുന്നു.

നിലവിൽ മാഹി കോസ്റ്റൽ പോലീസ് എസ് ഐ യാണ്.


2021 ൽ രാജീവ് ഗാന്ധി മെറിറ്റോറിയസ് പോലീസ് സർവീസ് മെഡലിന് അർഹനായിരുന്നു


മാഹി സ്പെഷ്യൽ ബ്രാഞ്ചിൽ  സേവനമനുഷ്ടിച്ചിരുന്നു


മികച്ച ഫുട്ബോൾ താരമായ ഹരിദാസ്  രണ്ട് തവണ സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ  പുതുച്ചേരി ടീമിൽ അംഗമായിട്ടുണ്ട്.

നിരവധി തവണ അഖിലേന്ത്യ പോലീസ് ഫുട്ബോൾ ടുർണമെൻ്റിൽ പുതുച്ചേരി പോലീസ് ടീമിലെ അംഗമായിരുന്നു'. മാഹി പാറക്കൽ സ്വദേശിയാണ്

Post a Comment

Previous Post Next Post