Home അന്തരിച്ചു MAHE NEWS September 17, 2026 0 അന്തരിച്ചുചൊക്ലി നിടുമ്പ്രം മുള്ളങ്കണ്ടിയിൽ ഷാജി നിവാസിൽ *ശോഭകുമാരി*(78) അന്തരിച്ചു. ഭർത്താവ് : പരേതനായ അപ്പു കുഞ്ഞൻ. മക്കൾ : ഷീബ, ഷാജിഷ് . മരുമക്കൾ : രോഷിമ, പരേതനായ രാമദാസൻ. സഹോദരങ്ങൾ: രാമകൃഷണൻ, രാജീവൻ, ഉഷാദേവി,സുഷമ, രാജമ്മ,പരേതനായ ബാലമോഹനബാബു.
Post a Comment