o സി എച്ഛ് മുഹമ്മദ്‌ കോയ സാഹിബ്‌ അനുസ്മരണവും, അനുമോദന സദസ്സും സംഘടിപ്പിച്ചു.
Latest News


 

സി എച്ഛ് മുഹമ്മദ്‌ കോയ സാഹിബ്‌ അനുസ്മരണവും, അനുമോദന സദസ്സും സംഘടിപ്പിച്ചു.

 സി എച്ഛ് മുഹമ്മദ്‌ കോയ സാഹിബ്‌ അനുസ്മരണവും, അനുമോദന സദസ്സും സംഘടിപ്പിച്ചു.



പുന്നോൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സി എച്ഛ് മുഹമ്മദ്‌ കോയ സാഹിബ്‌ അനുസ്മരണവും തുല്യതാ പരീക്ഷയിൽ ( ഹയർ സെക്കണ്ടറി ) മികച്ച വിജയം നേടിയ ഒന്നാം വാർഡ് മെമ്പർ ശഹദിയ മധുരിമ അടക്കമുള്ളവരെ ആദരിച്ചു. 


പാനൂർ മുൻസിപ്പൽ ചെയർ നൗഷത്ത് ടീച്ചർ ഉൽഘാടനം ചെയ്ത പരിപാടിയിൽ  മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ adv KA ലത്തീഫ് സാഹിബ്‌ സി എച്ഛ് അനുസ്മരണ പ്രഭാഷണവും, മാട്ടൂൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫാരിഷ ടീച്ചർ അനുമോദന പ്രഭാഷണവും നടത്തി 


എ പി അഫ്സൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ  


ഷെറിൻ ചൊക്ലി,റഷീദ് തലായി, ബിന്ദു ടീച്ചർ,അസ്‌ലം പെരിങ്ങാടി, തഷ്രീഫ് ഹുസ്സൻമൊട്ട, എം പി ബഷീർ, ടി കെ റഹൂഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


ശഹദിയ മധുരിമ അനുമോദനത്തിന് മറുപടി പ്രസംഗവും നിർവഹിച്ചു.


പി റിയാസ്, പി റഫീഖ്, പി കെ സലാം, എം പി മശൂർ, എം പി മുനീർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post