o നിര്യാതനായി
Latest News


 

നിര്യാതനായി

  നിര്യാതനായി



പന്തക്കൽ മോട്ടേമ്മൽ ഗ്രേസ് ഭവനത്തിൽ ജോർജ് ഫെർണാണ്ടസ് (73) നിര്യാതനായി. ഭാര്യ: ആനി ജോർജ്ജ്.  മക്കൾ: ജീൻ ജസ്റ്റിൻ, വിജിഷ ജോസ്, വിജില ക്ലെമൻ്റ്, ജിൻല ജോസഫ്. മരുമക്കൾ: ജസ്റ്റിൻ ജോൺ, ജോസ് ചെമ്പകശ്ശേരി, ക്ലെമൻ്റ് ക്രാസ്താ, ജോസഫ് ഹെൻറി

സഹോദരങ്ങൾ: ജീൻ മേരി ഫെർണാണ്ടസ്, ഷേർലി (ത്രേസി ഫെർണാണ്ടസ് ) , ജസ്റ്റസ് ഫെർണാണ്ടസ്, ബീന ഫെർണാണ്ടസ്, പരേതരായ മേരി റൊബേർട്ട്, വിക്ടോറിയ ഫെർണാണ്ടസ്, യേശുദാസ് ഫെർണാണ്ടസ്. സംസ്കാരം നാളെ (14/09/26) രാവിലെ11 മണിക്ക്  മാഹി സെൻ്റ് തെരേസ ബസിലിക്ക സെമിത്തേരിയിൽ .


Post a Comment

Previous Post Next Post