o അൽഹിക്ക്മ പള്ളിയിൽ മോഷണശ്രമം.
Latest News


 

അൽഹിക്ക്മ പള്ളിയിൽ മോഷണശ്രമം.

 അൽഹിക്ക്മ   പള്ളിയിൽ മോഷണശ്രമം.



അഴിയൂർ : കുഞ്ഞിപ്പള്ളി അൽ ഹിക്മ പള്ളിയിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം രാവിലെ മോഷ്ടിച്ച സാധനവുമായി പുറത്തേക്ക് ഓടിയ മോഷ്ടാവിനെ അവിടെ എത്തിയ മൊയ്തു കുഞ്ഞിപ്പള്ളി, മുസ്തഫ അഴിയൂർ എന്നിവർ പിന്തുടർന്നെങ്കിലും മോഷണ സാമഗ്രികൾ മോഷ്ടാവ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ചോമ്പാല പോലീസ്  സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post