o ലോഗോ ക്ഷണിച്ചു
Latest News


 

ലോഗോ ക്ഷണിച്ചു

 ലോഗോ ക്ഷണിച്ചു



മാഹി..സെപ്തംബർ 29, 30 തീയ്യതികളിൽ ന്യൂ മാഹി എം.എം.ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന തലശ്ശേരി സൗത്ത് സബ് ജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.


മത്സരത്തിലേക്കുള്ള ലോഗോകൾ സപ്‌തംബർ 16 നകം 9496831560 എന്ന വാട്ട്സപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്.

Post a Comment

Previous Post Next Post