o ചോമ്പാൽ കേറ്റിൽ പാസ് വിഷയത്തിൽ ഇടപെടും മന്ത്രി ബിന്ദു കൃഷ്ണ
Latest News


 

ചോമ്പാൽ കേറ്റിൽ പാസ് വിഷയത്തിൽ ഇടപെടും മന്ത്രി ബിന്ദു കൃഷ്ണ

 ചോമ്പാൽ കേറ്റിൽ പാസ് വിഷയത്തിൽ ഇടപെടും മന്ത്രി ബിന്ദു കൃഷ്ണ



ചോമ്പാല : മിണ്ടാപ്രാണികൾക്കും വേണം ഒരു വഴി ചോമ്പാൽ ബ്ലോക്ക് ഓഫിസ് സമീപം ദേശീയ പാതയിൽകേറ്റിൽ പാസ് അനുവദിക്കുക, ചോമ്പാൽ ബ്ലോക്ക് ഓഫീസ് കോ പൗണ്ടിൽ പ്രവർത്തിക്കുന്ന അഴിയൂർ ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രിയുടെ പ്രവർത്തനം മുഴുവൻ സമയമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അഴിയൂർ മണ്ഡലം കമ്മറ്റി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നിവേദനം നൽകി.അണ്ടർ പാസ് വിഷയത്തിലും , മുഗാശുപത്രിയുടെ സേവന പരിധി ഉയർത്തുന്ന കാര്യത്തിൽ സർക്കാർ ഇടപെടുലകൾ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി. മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് , മണ്ഡലം ഭാരവാഹികളായ പുരുഷു രാമത്ത്, കെ പി രവീന്ദ്രൻ , നസീർ വിരോളി സോമൻ കൊളരാട്, കെ അനിൽകുമാർ,ടിപി.സോമൻഎന്നിവരും ഒപ്പമുണ്ടായിരുന്നു

Post a Comment

Previous Post Next Post