യാത്രയയപ്പ്
മാഹി : മാഹി ഗവ: ജനറൽ ഹോസ്പിറലിൽ നിന്നു൦ ഓട്ടോക്ലവ് ഒപ്പറേറ്ററായി വിരമിച്ച വി. ശ്യാമളയ്ക്ക് യാത്രയയപ്പ് നൽകി. ഡെപ്യൂട്ടി ഡയരക്ടർ ഡോ എ.പി.. ഇസാക്ക് ഉപഹാരം നൽകി.. എൻ. ഇ.ബ്രമാവതി . ( അസിസ്റ്റൻ്റ് നേഴ്സിങ് സുപ്രണ്ട്) കെ. പ്രഭാകരൻ. (ഓഫീസ് സൂപ്രണ്ടൻ്റ്) കെ. രാധാകൃഷണൻ ജ്രൂനിയർ ഏകൗണ്ടൻ്റ് ഓഫീസർ) കെ. അജിതകുമാരി, സി.എച്ച്. വസന്ത . വി . ശ്യാമള. എൻ. മോഹനൻ. തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment