o മാഹി കിടപ്പ് രോഗികൾക്കുള്ള മരുന്ന്, പമ്പേഴ്സ് വിതരണം ചെയ്തു
Latest News


 

മാഹി കിടപ്പ് രോഗികൾക്കുള്ള മരുന്ന്, പമ്പേഴ്സ് വിതരണം ചെയ്തു

 *മാഹി കിടപ്പ് രോഗികൾക്കുള്ള മരുന്ന്, പമ്പേഴ്സ് വിതരണം ചെയ്തു*



മാഹി:മാഹി തീരദേശത്തുള്ള കിടപ്പ് രോഗികൾക്ക് ആവശ്യമായ മരുന്ന്, പമ്പേഴ്സ് മാഹി പന്തക്കലിലുള്ള ഒരു സഹോദരന്റെ വക മാഹി ശിഹാബ് തങ്ങൾ ചാരിറ്റബ്രൾ ട്രസ്റ്റിന് കൈമാറി.


മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും, എസ്.ടി.യു.ദേശീയ വൈ:പ്രസിഡൻ്റുമായ പി.യൂസുഫ്,  പള്ളൂർ സി.എച്ച്.സെന്റർ പ്രസിഡന്റ്‌ ഇസ്മായിൽ ചങ്ങരോത്ത്, മാഹി ജില്ല മുസ്ലിംലിഗ് പ്രസിഡന്റ് എ.വി.സലാo,എ.വി.ഇസ്മായിൽ,അൻസിർ പള്ളിയകത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post