o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു 



.
മാഹി ചെറിയത്ത് റോഡിൽ എം. കെ.വത്സരാജ്   (85)  അണ്ടലൂരിലെ തട്ടാരി മുക്കിൽ അന്തരിച്ചു

ഭാര്യ  ഉമ.    

 മക്കൾ: ഷെറിൻ (പൂനെ ബിസിനസ്‌ ) നിതിൻ (എയർഫോഴ്‌സ് ) ധന്യ (ടീച്ചർ ) 

മരുമക്കൾ :ദീപ, നിമ്മി, നിഷിത്ത് 

സഹോദരങ്ങൾ : പരേതനായ സജീന്ദ്രൻ, പരേതനായ സുരേന്ദ്രൻ, സരള രാജൻ പുഷ്പ ജയൻ, വിനോദൻ എന്നിവർ. 
ശവസംസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക്. (ഇപ്പോൾ താമസിക്കുന്നത് അണ്ടലൂരിൽ തട്ടാരി മുക്കിൽ )പിണറായി പ്രശാന്തി ശ്മശാനത്തിൽ


Post a Comment

Previous Post Next Post