അന്തരിച്ചു
.
മാഹി ചെറിയത്ത് റോഡിൽ എം. കെ.വത്സരാജ് (85) അണ്ടലൂരിലെ തട്ടാരി മുക്കിൽ അന്തരിച്ചു
ഭാര്യ ഉമ.
മക്കൾ: ഷെറിൻ (പൂനെ ബിസിനസ് ) നിതിൻ (എയർഫോഴ്സ് ) ധന്യ (ടീച്ചർ )
മരുമക്കൾ :ദീപ, നിമ്മി, നിഷിത്ത്
സഹോദരങ്ങൾ : പരേതനായ സജീന്ദ്രൻ, പരേതനായ സുരേന്ദ്രൻ, സരള രാജൻ പുഷ്പ ജയൻ, വിനോദൻ എന്നിവർ.
ശവസംസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക്. (ഇപ്പോൾ താമസിക്കുന്നത് അണ്ടലൂരിൽ തട്ടാരി മുക്കിൽ )പിണറായി പ്രശാന്തി ശ്മശാനത്തിൽ

Post a Comment