o സ്വച്ഛതാ ഹി സേവ 2026' ക്യാമ്പയിന്റെ ഭാഗമായി റവന്യൂ & ദുരന്ത നിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ജനകീയ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു.
Latest News


 

സ്വച്ഛതാ ഹി സേവ 2026' ക്യാമ്പയിന്റെ ഭാഗമായി റവന്യൂ & ദുരന്ത നിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ജനകീയ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു.

'സ്വച്ഛതാ ഹി സേവ 2026' ക്യാമ്പയിന്റെ ഭാഗമായി റവന്യൂ & 
                     ദുരന്ത  നിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക 
                     ജനകീയ പരാതി  പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു.



'സ്വച്ഛതാ ഹി സേവ 2026' കാമ്പയിന്റെ ഭാഗമായി, റവന്യൂ & ദുരന്ത നിവാരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാഹി സബ് താലൂക്ക് ഓഫീസ് / എസ്.ഡി.എം (SDM) ഓഫീസിന്റെ നേതൃത്വത്തിൽ 01/10/2026 ന് രാവിലെ 10:00 മണിക്ക് മാഹി സിവില്‍ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് റെവന്യൂ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് &പട്ടാ ട്രാൻസ്ഫർ സംബന്ധമായ പ്രത്യേക ജനകീയ പരാതി പരിഹാര ക്യാമ്പയിൻ  സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ  പരാതികൾ സമയബന്ധിതമായി പരിശോധിച്ച് വേഗത്തിൽ പരിഹാരം കാണുന്നതിനാണ് ഈ പ്രത്യേക യജ്ഞം ലക്ഷ്യമിടുന്നത്. മാഹി മേഖലയിലെ പൊതുജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന്

അങ്കിത് കുമാർ, ഐ.എ.എസ് അഭ്യർത്ഥിച്ചു

                                                                 

Post a Comment

Previous Post Next Post