o കലോത്സവം (ART FIESTA ) സംഘടിപ്പിച്ചു,
Latest News


 

കലോത്സവം (ART FIESTA ) സംഘടിപ്പിച്ചു,

 കലോത്സവം (ART FIESTA ) സംഘടിപ്പിച്ചു,



അഴിയൂർ : ഗവ:ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം കെ.കെ.രമ എംഎൽഎ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ലീല അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സബാദ് വി.പി,പി ടി എ പ്രസിഡണ്ട് നവാസ് നെല്ലോളി , എംപിടിഎറുജീവ് കാസിം,  സഫീർ കുറ്റ്യാടി, ദീപ ടീച്ചർ, ശ്രീലത ടീച്ചർ, സ്കൂൾ ലീഡർ മുഹമ്മദലി ഹംസ്, എന്നിവർ സംസാരിച്ചു.

പ്രധാന അധ്യാപകൻ സുരേന്ദ്രൻ മാസ്റ്റർ സ്വാഗതവും, വിനോദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post