*നിര്യാതനായി*
ഈസ്റ്റ് പള്ളൂർ വേലിക്കേളോത്ത് ദാസൻ എന്ന മോഹൻ ദാസ് (78) നിര്യാതനായി. ദീർഘകാലം പൂനെയിലായിരുന്നു. പരേതരായ വേലിക്കേളോത്ത് അനന്തന്റെയും നുറുമ്പിന്റെയും മകനാണ്. ഭാര്യ: വള്ളുകണ്ടിയിൽ പ്രമീള. മക്കൾ: സമീറ ദാസൻ (അദ്ധ്യാപിക, എക്സൽ പബ്ലിക് സ്കൂൾ, മാഹി ), സജിത്ത് മോഹൻദാസ് (ടി.സി.എസ് പൂനെ). മരുമകൻ: പ്രിയേഷ് (ന്യൂ മാഹി പബ്ലിക് വെൽഫയർ സൊസൈറ്റി). സഹോദരങ്ങൾ: കല്യാണി, പരേതരായ കുമാരൻ, ബാലൻ, കുഞ്ഞിരാമൻ, ദേവകി, കൃഷ്ണൻ, ദാമോദരൻ, പദ്മനാഭൻ. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് മാഹി ശ്മശാനത്തിൽ

Post a Comment