o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



പള്ളൂർ ആലം കുളങ്ങരയിൽ എ.കെ.ഉഷ (57) നിര്യാതയായി. 

ഭർത്താവ്: എ.കെ.പുരുഷോത്തമൻ (റിട്ട.മാഹി സ്പിന്നിംഗ്മിൽ). 

മക്കൾ: അതുൽ.എ.കെ. അജന്യ.എ.കെ. 

സഹോദരങ്ങൾ: നാരായണി, രാഘവൻ, ശാരദ, പത്മാവതി, രാജി, സതി, പരേതനായ ഗോപാലൻ.

 സംസ്ക്കാരം നാളെ (28/8/26) രാവിലെ 8 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.


Post a Comment

Previous Post Next Post