Home ഓണാരവം 2026സംഘടിപ്പിച്ചു MAHE NEWS August 28, 2026 0 ഓണാരവം 2026സംഘടിപ്പിച്ചു.പുത്തലം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ പുത്തലം ക്ഷേത്രാങ്കണത്തിൽ ഓണാരവം 2026 സംഘടിപ്പിച്ചു. വിവിധ കായിക മത്സരവും, പൂക്കള മത്സരവും, 42 ദേശവാസികളെ അണിനിരത്തിക്കൊണ്ട് പുത്തലം ക്ഷേത്രാങ്കണത്തിൽ വെച്ച് മെഗാ തിരുവാതിരയും അരങ്ങേറി.
Post a Comment