നിര്യാതനായി
മാഹി പാറക്കൽ പള്ളിപ്പറമ്പ്" മോത്ത ഹൗസിൽ : സണ്ണോ മോത്ത (ജേക്കബ്) 93 നിര്യാതനായി
ഭാര്യ പരേതയായ ഈവറ്റ് മോത്ത.
മക്കൾ മെറ്റിൽഡ റിച്ചാർഡ്, ഷേർളി
മരുമക്കൾ: അലക്സാണ്ടർ ,ജിഷ
സഹോദരങ്ങൾ: പരേതരായ ഐവിന. ലാസർ ജിമ്മി
സംസ്കാരം നാളെ ഉച്ചതിരിഞ്ഞ് 3 മണിക്ക് മാഹി സെമിത്തെരിയിൽ
Post a Comment