*ഫുട്പാത്ത് കയ്യേറി നിർമ്മാണ പ്രവർത്തനം*
മാഹി : പൂഴിത്തലയിൽ മെയിൻ റോഡോരികിലെ കടയുടെ നവീകരണവുമായി ബന്ധപ്പെട്ടാണ് ഫുട്പാത്ത് കയ്യേറിയിരിക്കുന്നത്
ഇതോടെ സ്ത്രീകളും സ്‌കൂൾ വിദ്യാത്ഥികളുമടക്കമുള്ള കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയായി.
എന്നാൽ ഇതിനെതിരെ നടപടിയെടുക്കേണ്ട അധികൃതർ കണ്ണടച്ചിരുപ്പാണ്
സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുള്ള നിർമ്മാണ പ്രവർത്തനത്തിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്.


Post a Comment