o സപ്തതി ആഘോഷിച്ചു
Latest News


 

സപ്തതി ആഘോഷിച്ചു

 *സപ്തതി ആഘോഷിച്ചു*



ബിജെപി മുൻ ജില്ലാ സെക്രട്ടറിയും സംഘത്തിന്റെ മുൻ ചൊക്ലി ഖണ്ഡ് കാര്യവാഹുമായിരുന്ന സി.പി.ഗണേശന്റെ സപ്തതി ആഘോഷിച്ചു. ഗ്രാമ സേവാ ചാരിറ്റബിൾ ട്രസ്റ്റ്  കുടുംബങ്ങളും മുൻകാല സഹപ്രവര്‍ത്തകരും   പങ്കെടുത്തു. അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങൾ അനുസ്മരിച്ചു കൊണ്ട് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എ.ദമോദരൻ, മുൻ ഡെപ്യൂട്ടി കലക്ടർ രവീന്ദ്രനാഥ് ചേലേരി, ചാലക്കര പുരുഷു, ഡോ: ഭാസ്കരൻ കാരായി, ട്രസ്റ്റ് ഭാരവാഹികളായ പ്രമോദ്.വി.പി, ഫൽഗുനൻ.കെ.പി, എൻ.കെ.ഗണശൻ എന്നിവർ  സംസാരിച്ചു.


Post a Comment

Previous Post Next Post