o മഹാത്മ റസിഡൻസ് അസോസിയേഷൻ വെസ്റ്റ് പള്ളൂർ, ചാലക്കര
Latest News


 

മഹാത്മ റസിഡൻസ് അസോസിയേഷൻ വെസ്റ്റ് പള്ളൂർ, ചാലക്കര

 മഹാത്മ റസിഡൻസ് അസോസിയേഷൻ വെസ്റ്റ് പള്ളൂർ, ചാലക്കര



ഓണാഘോഷത്തോടനുബന്ധിച്ച് ചിത്രരചനാ മൽസരം നടത്തി. ചിത്രകലാധ്യാപിക സനിഷ ..എ  ഉദ്ഘാടനം ചെയ്തു.. പ്രസിഡന്റ് സിയാദ് ടി അധ്യക്ഷത വഹിച്ചു. സിക്രട്ടറി രൂപേഷ് ബ്രഹ്മം സ്വാഗതവും പറഞ്ഞു. പ്രവീൺ കെ.വി.. രസ്ന അരുൺ , പ്രദീപൻ കെ.വി, രാജൻ ടി.പി., മുഹമ്മദ് തമന്ന, മെഹ്റൂഫ്, ശശി Av, കലേഷ്, സജില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിരവധി കുട്ടികൾ പങ്കെടുത്തു.

Post a Comment

Previous Post Next Post