*ചാലക്കര റസിഡൻസ്: പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു*
ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. ശൈലജ മഠത്തിൽ(പ്രസിഡണ്ട്), പ്രശാന്ത് മാസ്റ്റർ, ഷിജില പ്രകാശ് (വൈസ് പ്രസിഡണ്ട്), ശ്യാം സുന്ദർ മാസ്റ്റർ (സെക്രട്ടറി), സതി, ഷെൽമി ഷിജിത്ത് (ജോ:സെക്രട്ടറി), പ്രകാശൻ കോരപ്പള്ളി (ഖജാൻജി) എന്നിവരെയാണ് തിരെഞ്ഞെടുത്തത്. 34 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയും നിലവിൽ വന്നു.

Post a Comment