*ഐ പി സി നാച്വറൽ മിസ്റ്റർ കണ്ണൂർ കോമ്പറ്റീഷനിൽ നേട്ടങ്ങൾ കരസ്ഥമാക്കി മാഹി സ്വദേശിയും ഹോം ഗാർഡുമായ ജിനോഷ് പി പി*
മാഹി : ഐ പി സി നാച്വറൽ മിസ്റ്റർ കണ്ണൂർ കോമ്പറ്റീഷനിൽ (ബോഡി ബിൽഡിംഗ് കാറ്റഗറി ) ഒന്നാം സ്ഥാനവും,ക്ലാസിക് ഫിസിക് വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മാഹി പള്ളൂർ നാലുതറ പടിഞ്ഞാറെ പാലൊള്ളതിൽ ജിനോഷ് പി പി
മാഹി പോലീസിലെ ഹോം ഗാർഡ് കൂടിയാണ്
തൃശൂർ കൊടുങ്ങല്ലൂർ പണിക്കർ ഹാളിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്
ഓഗസ്റ്റ് രണ്ടിന്
ചെന്നെ ആർക്കോണത്ത് വെച്ച് നടന്ന ഓപ്പൺ ഡിസ്ട്രിക്ക് കോമ്പറ്റീഷനിൽ ക്ലാസിക് ഫിസിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും,ബോഡി ബിൽഡിംഗ് കാറ്റഗറിയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു
പള്ളൂർ നാലുതറ പടിഞ്ഞാറെ പാലൊള്ളതിൽ മോഹനൻ്റെയും, ധന്യയുടെയും മകനാണ്

Post a Comment