o കളഞ്ഞ് കിട്ടിയ ഐ ഫോൺ ഉടമസ്ഥന് തിരിച്ച് നൽകി. മാതൃകയായി ഗുഡ്സ് ഡ്രൈവർ
Latest News


 

കളഞ്ഞ് കിട്ടിയ ഐ ഫോൺ ഉടമസ്ഥന് തിരിച്ച് നൽകി. മാതൃകയായി ഗുഡ്സ് ഡ്രൈവർ

 *കളഞ്ഞ് കിട്ടിയ ഐ ഫോൺ ഉടമസ്ഥന് തിരിച്ച് നൽകി. മാതൃകയായി ഗുഡ്സ് ഡ്രൈവർ*



*മാഹി: പുത്തലം ദേശക്കാരനും ഗുഡ്സ് ഓട്ടോ ഡ്രൈവറും, ചെറിയ വർക്കുകൾ ഏറ്റെടുത്തു ചെയ്യുന്ന കോൺട്രാക്റ്ററുമായ മോനേഷ് കുമാർ പുത്തലമാണ് കളഞ്ഞ് കിട്ടിയ ഐ ഫോൺ തിരികെ നൽകിയത്.*

രാവിലെ വണ്ടിയുമായി പോകുമ്പോൾ റോഡിൽ നിന്നാണ് മോനേഷിന് ഫോൺ കളഞ്ഞ് കിട്ടിയത്

 ഫോൺ എടുത്ത് വണ്ടിയിൽ വെച്ച് ഉടമസ്ഥൻ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു  വൈകുന്നേരം ജോലി കഴിഞ്ഞ ശേഷവും  ഫോണിന്റെ ഉടമ  ഫോണിൽ വിളിക്കുന്നത്. 

 

തുടർന്ന് ഉടമ വന്ന്  ഫോൺ കൈപ്പറ്റി

ഫോൺ സയലന്റിൽ വെച്ചത് കൊണ്ടാണ് മോനേഷിന് ഉടമയെ കണ്ടെത്താൻ വൈകേണ്ടിവന്നത്

*. വിദേശത്തുള്ള നിരവധി രേഖകളടങ്ങിയ ഫോൺ തിരിച്ച് കിട്ടിയ സന്തോഷം നൗഷാദ് മോനേഷുമായി പങ്ക് വെച്ചു.*

Post a Comment

Previous Post Next Post