മാഹി മൈ ഭാരതിൻ്റെയും ആറ്റാകൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
മാഹി മൈ ഭാരതിൻ്റെയും ആറ്റാകൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
സി . ദാമോദരൻ മാസ്റ്റർ ദേശീയപതാക
ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് കെ.പി. മഹമ്മുദ് അധ്യക്ഷതവഹിച്ചു. കെ. അഭിഷേക്,പി. എൻ. വിനില, നിയ. കെ.കെ.,മുഹമ്മദ് ഫർഹാൻ,റിയ രജീഷ് .,എം . അഭിനവ് . അർനവ് വിനോദ്. തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ വെച്ച് എസ് .എസ് . എൽ സി, പ്ലസ് ടു,മാഹി മേഖലയിൽ ഉന്നത വിജയം നേടിയവരെയും, സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ വിജയിച്ചവരെയും അനുമോദിച്ചു.
എൻ മോഹനൻ . സ്വാഗതവും. പ്രകാശ് ബാബു നന്ദിയും പറഞ്ഞു.

Post a Comment