നിര്യാതയായി
പള്ളൂർ അരയാൽ പുറത്ത് ഇല്ലത്ത് ദ്വാരകയിൽ താമസിക്കും അണ്ടല്ലൂരിലെ അനുരൂപയിൽ വസുമതി (71) നിര്യാതയായി.
പരേതരായ അച്ചൂട്ടി മേനോന്റെയും ദേവൂട്ടിയുടെയും മകളാണ്.
ഭർത്താവ്: പരേതനായ ബാലൻ.
മക്കൾ: ബിന്ദു, ബിനേഷ്.
മരുമകൻ: സത്യൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ, മാഹി)
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.

Post a Comment