o പള്ളൂർ മൃഗാശുപത്രി യുടെ ശോചനീയ അവസ്ഥ പരിഹരിക്കണം : പി കെ രാജേന്ദ്ര കുമാർ
Latest News


 

പള്ളൂർ മൃഗാശുപത്രി യുടെ ശോചനീയ അവസ്ഥ പരിഹരിക്കണം : പി കെ രാജേന്ദ്ര കുമാർ

 പള്ളൂർ മൃഗാശുപത്രി യുടെ ശോചനീയ അവസ്ഥ പരിഹരിക്കണം : പി കെ രാജേന്ദ്ര കുമാർ



മാഹി : പള്ളൂർ മൃഗാശുപത്രിയുടെ ശോചനീയ അവസ്ഥയെ കുറിച്ച് മഴക്കാലത്തിന് മുൻപ് തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു. ഇപ്പോൾ മഴ ശക്തമായ അവസ്ഥയിൽ കെട്ടിടം ചോർന്ന് അവിടെയുള്ള കമ്പ്യൂട്ടർ മറ്റ് ഉപകരണങ്ങളും മരുന്നുകളും നശിച്ച്    സർക്കാറിന് തന്നെ നഷ്ടം വരുന്നതിനാൽ എത്രയും പെട്ടെന്ന് ഉചിതമായ നടപടി സ്വീകരിക്കണം എന്ന് സെൻട്രൽ ഫെഡറേഷൻ മാഹി റീജിനൽ സെക്രട്ടറി പി കെ രാജേന്ദ്രകുമാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post