*നിര്യാതനായി*
കോടിയേരി :പാറാൽ
സൗപർണ്ണികയിലെ ചെമ്പോൻ്റവിട ശ്രീധരൻ നായർ(81) നിര്യാതനായി.
ഭാര്യ: സരോജിനി തമ്പുരാങ്കണ്ടി.
മക്കൾ: ബിന്ദു(ചെന്നൈ), ബിജു(അങ്കോള), സജു(അങ്കോള)
മരുമക്കൾ: രഘു (ചെന്നൈ), നവ്യ, വീണ.
ശവസംസ്കാരം, ആച്ചുകുളങ്ങരയിലെ (റിഥം വീട്) വീട്ടുവളപ്പിൽ ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക്.
Post a Comment