o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പന്തക്കൽ പൊതുജന വായനശാലയ്ക്ക് സമീപം കാവുള്ളതിൽ ശാരദ (78) അന്തരിച്ചു.

 ഭർത്താവ്: പരേതനായ ടി.പി. കുമാരൻ.

മക്കൾ: ശ്രീജ, ജിതേഷ് (ഐ.ടി.ഐ. ഇൻസ്ട്രക്ടർ, കണ്ണൂർ).

മരുമക്കൾ: ദീപക്ക്, നിഷിദ (നഴ്സ്, സബ് സെൻ്റർ, ഈസ്റ്റ് പള്ളൂർ) 

സഹോദരങ്ങൾ: മാധവി (റിട്ട. അധ്യാപിക, ശ്രീനാരായണ ബേസിക്ക് യു.പി.സ്ക്കൂൾ, പിണറായി), ലക്ഷ്മി, പരേതരായ ജാനകി ,രാഘവൻ (റിട്ട. മാഹി പൊതുമരാമത്ത് വകുപ്പ്) 

സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ 10ന് വീട്ടു വളപ്പിൽ

Post a Comment

Previous Post Next Post