*നബിദിനം: മാഹിയിൽ നാളെ മദ്യാഷാപ്പുകൾക്ക് അവധി*
നബിദിനം പ്രമാണിച്ച് മാഹി മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മദ്യഷാപ്പുകൾക്കും FL-1, FL-2, FL-2 (ടൂറിസം വിഭാഗം), ചാരായം, കള്ള് ഷാപ്പുകൾ എന്നിവയ്ക്കും നാളെ (25.08.26) അവധിയായിരിക്കും. പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ മദ്യഷാപ്പുകൾക്കും 26 ന് അവധിയായിരിക്കുമെന്നും
പുതുച്ചേരി എക്സൈസ്
ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

Post a Comment