വൈദ്യുതി മുടങ്ങും
19-08-2026 ന് ബുധനാഴ്ച്ച HT ലൈനിൽ ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന പള്ളൂർ പോലിസ് സ്റ്റേഷൻ പരിസരം, കാട്ടിൽ പറമ്പ്, അഗ്രികൾച്ചർ, VNP സ്ക്കൂൾ, കോയ്യോട്ട് തെരു, മൂന്നങ്ങാടി, ഇടയിൽ പിടിക, പന്തക്കൽ, നവോദയ, പന്തോ കൂലോത്ത്, മൂലക്കടവ്,മാക്കുനി
എന്നി പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യൂതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment