o കർഷക ദിനം ആചരിച്ചു
Latest News


 

കർഷക ദിനം ആചരിച്ചു

 കർഷക ദിനം ആചരിച്ചു.



മാഹി:അഴിയൂർഗ്രാമ പഞ്ചായത്തിന്റെയും, കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണവും , കർഷകരെ ആദരിക്കൽ ചടങ്ങും ചോമ്പാല ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  വടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലീല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രമ്യ കരോടി,  പ്രീതി മോഹനൻ , പി. പി ശ്രീധരൻ , കെ കെ ജയചന്ദ്രൻ ,പി ബാബുരാജ്, എം പി ബാബു, യു എ റഹീം, പ്രദിപ് ചോമ്പാല വഫ ഫൈസൽ ,വി പി പ്രകാശൻ , കെ എ സുരേന്ദ്രൻ, ശ്രീധരൻ കൈപ്പാട്ടിൽ,  പി എം അശോകൻ ,ഇ ടി കെ പ്രഭാകരൻ,.പി, പി ലീനിഷ്, ബിന്ദു ജയ്സൺ, പി  സുരേഖ , സമീർ കുഞ്ഞിപ്പള്ളി,  മുസ്തഫ പള്ളിയത്ത്, കെ പി പ്രമോദ്, കൃഷി ഓഫീസർ പി എസ് സ്വരൂപ് , മിഥുന മധു എന്നിവർ സംസാരിച്ചു. 

പടം: അഴിയൂർ പഞ്ചായത്ത് കർഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കോട്ടയിൽ രാധാകൃഷ്ണൻ , ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post