അഴിയൂർ ഹൈസ്കൂൾ പരിസരത്ത് പൂന്തോട്ടമൊരുക്കി
അഴിയൂർ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ സബാദ് വി.പി.യുടെ നേതൃത്വത്തിൽ ജി.എച്ച്.എസ്.എസ് ഹൈസ്കൂൾ പരിസരം ശുചീകരിച്ച് പൂന്തോട്ടം ഒരുക്കി
നാടിന്റെ സൗന്ദര്യത്തിനും വിദ്യാർത്ഥികൾക്ക് മികച്ച അന്തരീക്ഷത്തിനുമായി നടത്തിയ ഈ മാതൃകാപരമായ പ്രവർത്തനത്തിൽ SDPI ബാബരി ബ്രാഞ്ച് പ്രവർത്തകരായ അനീസ്നെല്ലോളി , ഷംസീർ വി പി ,സനൂജ് ടി പി ഷംസീർ നെല്ലോളി, റഫീക്ക് തങ്ങൾ, അഷ്കർ,മുനീർ ,സിദ്ദീഖ് എന്നിവർ പങ്കെടുത്തു

Post a Comment