നിര്യാതനായി
ഗ്രാമത്തി രാമകൃഷ്ണ എൽ.പി.സ്കൂളിന്സമീപം സോംവില്ലയിലെ റിട്ട: ഫോറസ്റ്റർ സോമൻ എം കെ 86,നിര്യാതനായി
ഭാര്യ : കൗസല്യ (റിട്ടേർഡ്അധ്യാപികരാമകൃഷ്ണ എൽ.പിചൊക്ലി )
മക്കൾ : ജോഷിത്, ജിഷ, (അധ്യാപിക മടപ്പള്ളി ഹയർ സെക്കൻഡറി സ്കൂൾ )സോയ (മുനിസിപ്പൽ ഓഫീസ് പാനൂർ, )
മരുമകൻ : പ്രവീൺ
തൃശ്ശൂർ സംസകാരംഇന്ന് 16.08 2026ന് രാത്രി 9 മണിക്ക് വീട്ട് വളപ്പിൽ

Post a Comment