o സർവൈശ്വര്യ വിളക്ക് പൂജ നടന്നു
Latest News


 

സർവൈശ്വര്യ വിളക്ക് പൂജ നടന്നു

 സർവൈശ്വര്യ വിളക്ക് പൂജ നടന്നു



മാഹി  ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ  ആഗസ്റ്റ് 16 ഞായറാഴ്ച്ച സർവ്വൈശ്വര്യവിളക്ക് പൂജ നടന്നു

 ചിറപ്രം ഇല്ലം സതീഷ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നടന്ന വിളക്ക് പൂജയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു

Post a Comment

Previous Post Next Post