o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*



കവിയൂർ, പുതുക്കുടിയിൽ പത്മജ എം. സി. (75 വയസ്സ്) നിര്യാതയായി. 


ശവസംസ്കാരം: നാളെ രാവിലെ 11 മണിക്ക് കവിയൂരിലെ വീട്ടുവളപ്പിൽ നടക്കും.


ഭർത്താവ്: പരേതനായ കൃഷ്ണൻ കുട്ടി പുന്നശ്ശേരി.


മകൻ: ജയന്ത് (കുക്കു) - ഖത്തർ

മരുമകൾ: മേഘ


സഹോദരങ്ങൾ: നളിനി, കൊപ്പരക്കണ്ടി (മാഹി),

ശാന്തകുമാരി (റിട്ട. ടീച്ചർ, ആർ.വി.എച്ച്.എസ്.എസ്. ചൊക്ലി)

ജയശീല (അഴിയൂർ)

പരേതരായ ശ്രീധരൻ, ഹൈമാവതി, ജയരാജ്‌.

Post a Comment

Previous Post Next Post