മഹാത്മ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം
മഹാത്മ റസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. അസോസിയേഷൻ ട്രഷറർ രസ്ന അരുൺ ദേശീയ പതാക ഉയർത്തി. പ്രസിഡന്റ് സിയാദിന്റെ നേതൃത്വത്തിൽ , സിക്രട്ടറി രൂപേഷ് ബ്രഹ്മം, പ്രവീൺ കെ.വി , മുഹമ്മദ് തമന്ന, പ്രദീപൻ കെ.വി , മെഹ്റൂഫ്, കലേഷ് ,രാജൻ ടി.പി, സജില , സംഗീത , പങ്കജ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി. മധുരവിതരണവും നടത്തി.

Post a Comment