o 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാഹി കോളജ് ഗ്രൗണ്ടിൽ പുതുച്ചേരി സിവിൽ സപ്ലൈസ് മന്ത്രി ശിവകൊളുന്തു രാവിലെ ഒമ്പതിന് പതാക ഉയർത്തി
Latest News


 

80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാഹി കോളജ് ഗ്രൗണ്ടിൽ പുതുച്ചേരി സിവിൽ സപ്ലൈസ് മന്ത്രി ശിവകൊളുന്തു രാവിലെ ഒമ്പതിന് പതാക ഉയർത്തി


80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാഹി കോളജ് ഗ്രൗണ്ടിൽ പുതുച്ചേരി സിവിൽ സപ്ലൈസ് മന്ത്രി ശിവകൊളുന്തു രാവിലെ ഒമ്പതിന് പതാക ഉയർത്തി



മാഹി: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാഹി കോളജ് ഗ്രൗണ്ടിൽ പുതുച്ചേരി സിവിൽ സപ്ലൈസ് മന്ത്രി ശിവകൊളുന്തു രാവിലെ ഒമ്പതിന് പതാക ഉയർത്തി. ഗാർഡ് ഓഫ് ഓണർ പരിശോധിച്ചശേഷം സെറിമോണിയൽ പരേഡ് നടന്നു പരേഡിൽ മാഹി പൊലീസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, ഹോം ഗാർഡ്സ്, എൻ.സി.സി. വിഭാഗങ്ങൾക്കൊപ്പം വിവിധ സ്കൂളുകളിലെ വിദ്യാർഥികളും പരേഡിൽ അണിനിരന്നു



തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. വേദിയിൽ വെച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ മന്ത്രി ആദരിച്ചു. തുടർന്ന് ടാഗോർ പാർക്കിലെ സ്വാതന്ത്ര്യസമരസേനാനി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.








Post a Comment

Previous Post Next Post