Home നിര്യാതയായി MAHE NEWS August 15, 2026 0 നിര്യാതയായിഇടയിൽ പീടിക പിലാക്കണ്ടിയിൽ ശ്രീ നിലയത്തിൽ പി.വി.ശോഭ (64) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: മൈഥിലി, ജയരാജൻ, ആനന്ദസുധ (ബേബി), സത്യനാഥൻ, ചിത്ര, പരേതരായ വത്സരാജ്, യമുന, സംസ്ക്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പിൽ
Post a Comment