പുസ്തക പൂക്കാലം വീട്ടുമുറ്റ പുസ്തകചർച്ച
താഴെ വയൽ നവകേരളം ഗ്രന്ഥാലയത്തിന്റെ പുസ്തക പൂക്കാലം എന്ന വീട്ടുമുറ്റ പുസ്തകചർച്ച ടി.പി. സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ആർ.സുജിത ടീച്ചർ അഗ്നിസാക്ഷി നോവൽ വായനാനുഭവം അവതരിപ്പിച്ചു.
കൗൺസിലർ സി.കെ. ബേബി റീജ അധ്യക്ഷത വഹിച്ചു.
കെ.പി രാമദാസൻ, വി.കെ. സുരേഷ് ബാബു, തോപ്പിൽ ഭാസി സ്മാരക പുരസ്കാര ജേതാവ് സുഗത ബാലകൃഷ്ണൻ, സുനില കെ എന്നിവർ സംസാരിച്ചു.

Post a Comment