സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
അഴിയൂർ: അഞ്ചാംപീടിക വാർഡ് 20 *കോട്ടിക്കൊല്ലൻ അംഗൻവാടിയിൽ* 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. *ഇരുപതാം വാർഡ് മെമ്പർ സബാദ് വി.പി.* ദേശീയപതാക ഉയർത്തി
*അംഗൻവാടി ടീച്ചർ നിഷയുടെ* നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികളും നാട്ടുകാരും ആവേശത്തോടെ പങ്കെടുത്തു. തുടർന്ന് പായസ വിതരണവും മധുര വിതരണവും നടത്തി.
കുരുന്നുകളുടെ ദേശസ്നേഹവും ആഘോഷ നിറവും നിറഞ്ഞ പരിപാടി ഏറെ സന്തോഷകരമായ അന്തരീക്ഷത്തിൽ ആഘോഷപൂർവം സമാപിച്ചു.

Post a Comment