*മാഹി കോളേജ്: ഇൻഡക്ഷൻ പ്രോഗ്രാം നാളെ*
മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്‌സ് കോളേജിലെ 2026-27 അദ്ധ്യയന വർഷത്തിലേക്ക് അഡ്‌മിഷൻ കിട്ടിയ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാം നാളെ രാവിലെ 10 മണിക്ക് കോളേജിൽ വെച്ച് നടക്കും. എല്ലാ വിദ്യാർത്ഥികളും രക്ഷാകർത്താക്കളുമായി കോളേജിൽ എത്തേണ്ടതാണെന്ന്
പ്രിൻസിപ്പാൾ അറിയിച്ചു.

Post a Comment