അന്തരിച്ചു
കോടിയേരി കൊപ്പരക്കളത്തെ ഗുരുകൃപയിൽ മുല്ലോളി രവീന്ദ്രൻ (76) അന്തരിച്ചു
ഭാര്യ :ശ്യാമള
മക്കൾ രനീഷ് ,രന്യ ,പരേതനായ രഷിത്ത്.
മരുമക്കൾ : ഷാജി , ദിവ്യ
സഹോദരങ്ങൾ: രതി,പരേതരായ : യശോദ , ശ്രീധരൻ , ഭരതൻ, പവിത്രൻ, മോഹനൻ.
ഇവരുടെ സഹോദരൻ മുളിയിൽ നടയിലെ മുല്ലോളി ഭരതൻ കഴിഞ്ഞ 5 നാണ് മരിച്ചത്.
Post a Comment