o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



 മയ്യഴി: പന്തക്കലിലെ മമ്പള്ളി ശാരദ (84)അന്തരിച്ചു.

 ഭർത്താവ് പരേതനായ നാണു. 

മക്കൾ, രാജമ്മ, അജിത, പ്രദീപൻ, പ്രേമൻ, പ്രമോദ്, പരേതരായ അശോകൻ (റിട്ട. അധ്യാപകൻ, എം.എം. സ്ക്കൂൾ, ന്യൂ മാഹി ) മോഹനൻ (സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി, പന്തക്കൽ) 

മരുമക്കൾ. അരവിന്ദൻ, ഗീത, പുഷ്പ, രേഷ്മ,

 സഹോദരങ്ങൾ, പുരുഷോത്തമൻ, സരോജിനി, പരേതനായ വത്സരാജ്. 

ശവസംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post