o സംഘാടക സമിതി രൂപീകരിച്ചു
Latest News


 

സംഘാടക സമിതി രൂപീകരിച്ചു

 സംഘാടക സമിതി രൂപീകരിച്ചു



 ബാലസംഘം മാഹി വില്ലേങ് സമ്മേളനംആഗസ്ത് 9 ന് പുത്തലത്ത് വച്ച് നടത്താൻ തീരുമാനിച്ചു പുത്തലം രക്തസാക്ഷി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം ബാലസംഘം തലശ്ശേരി ഏരിയ ജോ. സിക്രടറി അവന്തിക ഷാജി ഉദ്ഘാടനം ചെയ്തു കെ.പി നൗഷാദ് അർഷക് പുത്തലം ശ്രീകാന്ത് വിപി   എന്നിവർ സംസാരിച്ചു ചെയർമാൻ നീരജ് പുത്തലം

കൺവീനർ മനോഷ്കുമാർ

Post a Comment

Previous Post Next Post