o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മാക്കുനി: മാക്കുനിയിലെ വരയത്ത് സുകുമാരൻ (മാക്കുനി സുകുമാരൻ 77) അന്തരിച്ചു. 

ഗോകുലം ചിറ്റ് & ഫൈനാൻസ് കമ്പനി മുൻ മാനേജരും, സി പി എം ൻ്റെ ആദ്യകാല പ്രവർത്തകനുമാണ്. കെ.എസ്.വൈ.എഫ്.ൻ്റെ മുൻ പാനൂർ ബ്ലോക്ക് പ്രസിഡൻ്റും, യുക്തിവാദി സംഘം പ്രവർത്തകനും, പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടറും കൂടിയായിരുന്നു

     അച്ഛൻ: പരേതനായ കുഞ്ഞാമൻ. അമ്മ: പരേതയായ കല്യാണി. 

ഭാര്യ: മീനാക്ഷി (റിട്ട. യു.ഡി.ക്ലാർക്ക്, താലൂക്ക് ഓഫീസ്, തലശ്ശേരി)

 മകൾ: സൂന മാക്കുനി (ജീവനക്കാരി, ഐടി ഇൻഫോ പാർക്ക്, എറണാകുളം)

 മരുമകൻ: പ്രിൻസ് (ബിസിനസ്സ്, എറണാകുളം)

 സഹോദരങ്ങൾ: എം.വസന്ത, പരേതരായ നാണു, മാധവി, ദേവകി, വേണുഗോപാൽ.

സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് കണ്ടിക്കൽ നിദ്രാ തീരം പൊതു ശ്മശാനത്തിൽ

Post a Comment

Previous Post Next Post