*ചാലക്കര റസിഡൻസ്: പൂക്കള മത്സരം നടത്തി*
ഓണാഘോഷത്തിന്റെ ഭാഗമായി ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ പൂക്കള മത്സരം നടത്തി. മത്സരത്തിൽ സരോഷ് മുക്കത്ത് (ഒന്നാം സ്ഥാനം), സുരേഷ് മധുരക്കാരൻ്റെവിടെ (രണ്ടാം സ്ഥാനം), മനോജ് അച്ചനാണ്ടി (മൂന്നാം സ്ഥാനം) കരസ്ഥമാക്കി. 3000, 2000, 1000 എന്നിങ്ങനെയാണ് സമ്മാന തുക.
Post a Comment