നിര്യാതയായി
മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കൃഷ്ണാ നിലയത്തിൽകൃഷ്ണവേണി (74) നിര്യാതയായി.
പരേതരായ ചാത്തുകുട്ടി വൈദ്യരുടെയും ദേവിയുടെയും മകളാണ്.
സഹോദരങ്ങൾ: ഹരിദാസൻ, പത്മനാഭൻ, പരേതരായ യതീന്ദ്രൻ, രോഹിണി.
സംസക്കാരം നാളെ (25-08-26) രാവിലെ 10 മണിക്ക് മാഹി വാതക ശ്മശാനത്തിൽ
Post a Comment