ചിത്രരചനാ മത്സരം
ന്യൂമാഹി, ഏടന്നൂർ ടാഗോർലൈബ്രറിയുടെ ആഭിമുഖ്യത്തിൽ, എൽ.പി.യു.പി,ഹൈസ്ക്കൂൾ, തല ചിത്രരചനാ മത്സരം, പ്രസിദ്ധ ചിത്രകാരൻ, രാജേൻ ചൊക്ലി, ഉദ്ഘാടനം ചെയ്തു. ലൈബ്രററി പ്രസിഡൻറ് എസ്.കെ.വിജയൻ, അദ്ധ്യക്ഷ്യം വഹിച്ചു. പി.പി. രജ്ഞിത്ത് ഷെമീ രാഗേഷ്, തുടങ്ങിയവർ സംസാരിച്ചു.
Post a Comment